ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ചട്ടഞ്ചാല്‍: ചായ കുടിച്ച ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചട്ടഞ്ചാല്‍, പള്ളത്തുങ്കാലിലെ ബി.പി.സലീം (70) ആണ്.

ബീന എ അന്തരിച്ചു

കാസര്‍കോട്: ട്രാഫിക് ജങ്ഷന് സമീപത്തെ എസ്.എ.വി.എ ഫാര്‍മസി ഉടമ കെ ടി ശശീന്ദ്രന്‍ വൈദ്യരുടെ ഭാര്യ കാസര്‍കോട് പിഡബ്ല്യുഡി സീനിയര്‍.

ഗള്‍ഫില്‍ നിന്നും ചികിത്സക്കായി നാട്ടിലെത്തിയ ചെമ്മനാട് സ്വദേശി മരിച്ചു

കാസര്‍കോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും ചികിത്സക്കായി നാട്ടിലെത്തിയ ചെമ്മനാട് സ്വദേശി മരിച്ചു. ചെമ്മനാട്ടെ സിദ്ദീഖ് നാഗത്തിങ്കാല്‍ (55).

മഞ്ഞപ്പിത്തം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയടുക്ക: മഞ്ഞപ്പിത്തംബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ ശ്രുതി(17)യാണ് മരിച്ചത്. കുമ്പള പ്രണവ് കോളേജിലെ പ്ലസ് വണ്‍.

ഡോ. വിസി ഹാരിസ് അന്തരിച്ചു

കോട്ടയം: പ്രമുഖ എഴുത്തുകാരനും കോട്ടയം എം.ജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയരക്ടറുമായ ഡോ. വിസി ഹാരിസ് അന്തരിച്ചു. 59.

സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

കോഴിക്കോട്: സിഎംപി അരവിന്ദാക്ഷ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍(66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30നായിരുന്നു.

ബി.എഫ്.ഹാജറ നിര്യാതയായി

തളങ്കര: കാസര്‍കോട് എം.ജി.റോഡിലെ പഴയകാല ടെക്‌സ്‌റ്റൈല്‍സ് വ്യാപാരി തെരുവത്ത് കോയാസ് ലൈന്‍ മീത്തല്‍ ഹൗസിലെ പരേതനായ യൂസുഫ് മീത്തലിന്റെ ഭാര്യ.

ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു

ഗുജറാത്ത് : ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു. ഇന്ത്യയുടെ അണ്ടര്‍-17 താരമാണ് മരിച്ചത്. ഗുജറാത്ത് സ്വദേശിയാണ്. അണ്ടര്‍-17 ടൂര്‍ണമെന്റിനായി 19.

ഒമാനില്‍ കാര്‍ ഒട്ടകത്തിലിടിച്ച് കൂത്തുപറമ്പ സ്വദേശിനി മരിച്ചു

സലാല: ഒമാനില്‍ കാര്‍ ഒട്ടകത്തിലിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15).

ചികിത്സയിലായിരുന്ന റിട്ട. എസ് ഐ മരിച്ചു

കാഞ്ഞങ്ങാട്: വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. എസ് ഐ മരണപ്പെട്ടു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നിന്നും എസ് ഐ.