കടയടപ്പ് സമരം പൂര്‍ണ്ണം; പെട്രോള്‍ പമ്പുകളും തുറന്നില്ല

കാസര്‍കോട്: ജി.എസ്.ടി നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളച്ച് ഹര്‍ത്താല്‍ ആചരിച്ചു..

അവര്‍ പരീക്ഷയെഴുതി; ഇനിയുള്ള ജീവിതം മാറ്റാന്‍

കാഞ്ഞങ്ങാട്: ഡ്രൈവിങ് പരീക്ഷയെഴുതി പുറത്തെത്തിയപ്പോള്‍ അവരുടെ മുഖത്ത് പ്രതിഫലിച്ചു മനസ്സിലെ പ്രതീക്ഷയുടെ തിളക്കം. തടവറയില്‍ നിന്ന് പുറംലോകത്തെത്തുമ്പോള്‍ ജീവിതത്തിന്റെ പച്ചപ്പ്.

ഡി വൈ എഫ് ഐ യുടെ ആഹ്ലാദപ്രകടനത്തിനിടെ അക്രമം

ഡി വൈ എഫ് ഐ യുടെ ആഹ്ലാദപ്രകടനത്തിനിടെ അക്രമം. ഷോപ്പും ഓട്ടോയും തകര്‍ത്തു. കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

കാത്തിരിപ്പിന് അറുതിയാവുന്നു. പൈനിക്കര പാലം പണി ഉടന്‍ തുടങ്ങും

രാജപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൈനിക്കര പാലത്തിനു ശാപമോക്ഷമാകുന്നു. പുതിയ പാലത്തിന്റെ പണി രണ്ടാഴ്ച്ചക്കകം ആരംഭിക്കും..

ശശികല ടീച്ചര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ.

നെല്ലിക്കുന്നില്‍ ദമ്പതികളെ കാര്‍ തടഞ്ഞ് അക്രമിച്ച കേസ്: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : ചേരങ്കൈ സ്വദേശിയായ ഗള്‍ഫുകാരനെയും ഭാര്യയേയും കാര്‍ തടഞ്ഞ് അക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. നെല്ലിക്കുന്ന്.

വാഹനാപകടങ്ങള്‍ തടയാന്‍ 23 സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കും

കാസര്‍കോട് : ജില്ലയിലെ വാഹനാപകടങ്ങള്‍ തടയാന്‍ സ്പീഡ് ക്യാമറകളും ട്രാഫിക് റഗുലേറ്ററി ലൈറ്റുകളും സ്ഥാപിക്കാന്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍.

മഞ്ചേശ്വരത്ത് ദമ്പതികളെ കത്തി കാട്ടി സ്വര്‍ണാഭരണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ വധശ്രമക്കേസിലെ പ്രതിയടക്കം നാല് പേര്‍ പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ദമ്പതികളെ കത്തി കാട്ടി സ്വര്‍ണാഭരണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ വധശ്രമക്കേസിലെ പ്രതിയടക്കം നാല് പേര്‍ പിടിയില്‍. പ്രതികളിലൊരാളെ.

കെ മാധവന് നാടിന്റെ അന്ത്യ പ്രണാമം: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

കാഞ്ഞങ്ങാട്: അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റുമായ കെ. മാധവന് (102) നാടിന്റെ അന്ത്യപ്രണാമം. കനല്‍ വഴികളിലൂടെ നടന്ന്.

സ്വാതന്ത്ര്യ സമരസേനാനി കെ മാധവന് അന്ത്യാജ്ഞലി

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമായ കെ മാധവന്‍ അന്തരിച്ചു. 102 വയസായിരുന്നു. കാസര്‍കോട് നെല്ലിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ഉപ്പുസത്യാഗ്രഹത്തിലും, ഗുരുവായൂര്‍ സത്യാഗ്രഹത്തിലും.