ശക്തമായ മഴ ; കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധി

കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു..

യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ്‌കുമാറിനെതിരെ കേസെടുത്തു

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചല്‍ പൊലീസാണ്.

ഗവര്‍ണറായശേഷം ആദ്യമായി കുമ്മനം രാജശേഖരന്‍ കേരളത്തില്‍ എത്തുന്നു; അതും ഇസെഡ് പ്ലസ് സുരക്ഷയോടെ

തിരുവനന്തപുരം: ഗവര്‍ണറായശേഷം ആദ്യമായി കുമ്മനം കേരളത്തില്‍ എത്തുന്നു. അതും ഇസെഡ് പ്ലസ് സുരക്ഷയോടെ. കേരളത്തിലെത്തുന്ന കുമ്മനത്തിന് 20 വരെ തിരക്കോട്.

കെ ജയകുമാര്‍ ഐഎംജി ഡയറക്ടര്‍

തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ ഐ എം ജി ഡയരക്ടറായി നിയമിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു..

നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ നഗരപ്രദേശങ്ങള്‍ക്ക് ഇളവില്ല

തിരുവനന്തപുരം: നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍.

ഓട്ടോയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ പിടിയില്‍

കഴക്കൂട്ടം: യാത്രയ്ക്കിടെ ഓട്ടോയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി സ്വദേശി അന്‍സാരിയാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.

സുധാകരനെതിരെ ആഞ്ഞടിച്ച് കണ്ണൂരില്‍ മറ്റൊരു നേതാവുകൂടി പാര്‍ട്ടി വിട്ടു

കണ്ണൂര്‍: കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി കണ്ണൂരില്‍ ഒരു നേതാവുകൂടി കോണ്‍ഗ്രസിനോട് വിട പറഞ്ഞു. ജവഹര്‍ ബാലവേദി ജില്ലാ ചെയര്‍മാനും.

ആറ് ജില്ലകളില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റ്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്ലസ്.

പഞ്ചായത്ത് ജീവനക്കാരന്‍ തൂങ്ങിമരിച്ചു

മംഗളൂരു: പഞ്ചായത്ത് ജീവനക്കാരന്‍ തൂങ്ങിമരിച്ചു. തന്റെ ജോലി ഭാര്യയ്ക്ക് നല്‍കണമെന്ന് കത്തെഴുതിവെച്ചാണ് മുന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പി.ഡി.ഒ (പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍).

സുധീരന്‍ എല്ലാ പരിധിയും ലഘിച്ചുവെന്ന് കെ.സി.ജോസഫ്

തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശത്തെ മറികടന്ന് വാര്‍ത്താസമ്മേളനം നടത്തിയ വി.എം.സുധീരനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്. സുധീരന്‍ എല്ലാ പരിധിയും ലഘിച്ചുവെന്ന്.