തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം; 10 പേര്‍ മരിച്ചു

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ 10 മരണം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച്.

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം റദ്ദാക്കി

മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. ഇനി ഒരു അറിയിപ്പു വരും വരെ ഓഫിസ് തുടരാന്‍.

ഓഖി ചുഴലിക്കാറ്റ്: മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും.

ജിഷ വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി; ചൊവ്വാഴ്ച വിധി

കൊച്ചി: കേരള മനഃസ്സാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍.

മദ്യപിക്കണമെങ്കില്‍ ഇനി 23 തികയണം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികളുമായി കേരള സര്‍ക്കാര്‍. മദ്യപിക്കാനുള്ള പ്രായ പരിധി 23 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി.

കൊച്ചിയിലെ ഐഎസ്എല്‍ മാറ്റിവയ്ക്കണമെന്ന് പൊലീസ്

കൊച്ചി: ഈ മാസം 31ന് കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. 31ന് പുതുവല്‍സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മത്സരത്തിന്റെ സുരക്ഷയ്ക്കായി.

സെറ്റ് പരീക്ഷ ഫെബ്രുവരി 25ന്

തിരുവനന്തപുരം : ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ.

എറണാകുളത്ത് 11ന് ഓട്ടോ, ടാക്‌സി പണിമുടക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്‌സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കുന്നു. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍.

ഓഖി ചുഴലിക്കാറ്റ്: സുപ്രധാന മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിനെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. രക്ഷാപ്രവര്‍ത്തനത്തില്‍.

പാനൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പാനൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ നൗഷാദ് ,നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്..