എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്‌കുമാര്‍ പുറത്താക്കി

തൃശൂര്‍: ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്‌കുമാര്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗവും.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്: സന്നിധാനത്തെ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ നടപടിയുമായി കളക്ടര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ പക്കല്‍ നിന്ന് കച്ചവടക്കാര്‍ വിവിധ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ നടപടിയുമായി.

റവന്യൂ മന്ത്രിക്ക് സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: റവന്യൂമന്ത്രിയും സി.പി.ഐ നിയമസഭാ കക്ഷി നേതാവുമായ ഇ ചന്ദ്രശേഖരന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനം. ഓഖി.

നികുതി വെട്ടിപ്പ്; സുരേഷ് ഗോപി എംപിക്കെതിരെ എഫ് ഐ ആര്‍

കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിക്കെതിരായ എഫ്ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു..

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മത്സ്യതൊഴിലാളികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 68 കിലോമീറ്ററിന് മുകളില്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഔദ്യോഗികമായി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് അങ്കമാലി മജിസ്‌ട്രേറ്റ്.

ഓഖി; കടലില്‍നിന്ന് 72 പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിനന്നാണ്.

ഡിഫ്തീരിയ ബാധിച്ച് ഒന്‍പതാം ക്ലാസുകാരി മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍.

ജിഷ്ണു കേസ്; സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ  അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.

ഓഖി; മരണം 32ആയി, 92 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഇന്നും തുടരും. ഇതുവരെ 544 പേരെ രക്ഷപ്പെടുത്തി. ഇനിയും 92.