സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1160 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ സ്വര്‍ണവില കുറഞ്ഞത്.

ഇരുമ്പ് വടിയുമായി വീട്ടിലെത്തി, യുവതിയുടെ തലക്കടിച്ചു, കുത്തി വീഴ്ത്തി; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയില്‍ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കുകളോടെ ചാലിശ്ശേരി സിവില്‍ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയായ.

ക്യൂ നിയന്ത്രിക്കാന്‍ ടോക്കണും വിതരണം’; പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍.

അന്തിമ വോട്ടര്‍ പട്ടികയായി; ആകെ 2,77,49,159 വോട്ടര്‍മാര്‍, കന്നിവോട്ട് 5.3 ലക്ഷം, ഒഴിവാക്കിയത് 2 ലക്ഷം പേരെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍.

സുരേഷ് ഗോപിക്ക് കോടതിയില്‍ തിരിച്ചടി, ഹര്‍ജികള്‍ തളളി, വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാകില്ല

  കൊച്ചി : തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാകില്ല..

ചൂട് ഇനിയും കൂടും കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്;11 ഇടത്ത് യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം,.

കേരള സ്റ്റോറി സിനിമ വിവാദം: സിനിമ പ്രദര്‍ശനം തടയണം ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം

  തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ ദൂരദര്‍ശന്‍ ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കേ പ്രതിഷേധം ശക്തമാകുന്നു. സിനിമ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട്.

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണം : ഹൈക്കോടതി

  കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍.

വോട്ടിംഗ് മെഷീന്‍ വേണ്ട, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണം; സുപ്രിംകോടതിയില്‍ സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി

  ദില്ലി: ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഇടക്കാല ഹര്‍ജി നല്‍കിയത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ.

എംജി സര്‍വകലാശാല പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി, പരീക്ഷ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയവര്‍ കുടുങ്ങും

കോട്ടയം: പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ വ്യാജ വിജ്ഞാപനം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധി സര്‍വകലാശാല പൊലീസ് സൈബര്‍.