ബഹിരാകാശ പാഴ്‌വസ്തു ഭൂമിയിലേക്ക്; ശ്രീലങ്കയില്‍ ജാഗ്രത

റോക്കറ്റിന്റെയോ മറ്റോ അവശിഷ്ടമെന്ന് കരുതാവുന്ന ഒരു ബഹിരാകാശ പാഴ്‌വസ്തു വെള്ളിയാഴ്ച രാത്രി ഭൂമിയില്‍ പതിക്കും. അന്തരീക്ഷത്തില്‍വെച്ച് തന്നെ അത് എരിഞ്ഞു.

മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച്, ബ്രിട്ടണില്‍ പ്രതിഷേധം

ലണ്ടന്‍: സിനിമാതാരങ്ങളെ വെല്ലുന്ന ഹീറോ പരിവേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പല പൊതുപരിപാടികളിലും ലഭിച്ചുവരുന്നത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഇതാവര്‍ത്തിച്ചു. മോദിയുടെ അടുത്ത.

മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാലി∙ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. പ്രസിഡന്റ് അബ്ദുല്ല യാമീനെ വധിക്കാൻ.

റഷ്യൻ വിമാനം തകർന്നതിന്റെ ഉത്തരവാദിത്വം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കെയ്റോ ∙ ഈജിപ്തിൽ നിന്നും 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം തകർന്നതിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ്.

224 യാത്രക്കാരുമായി റഷ്യയിലേക്കു പോയ വിമാനം തകർന്നതായി ഈജിപ്ത്

കെയ്റോ ∙ ഈജിപ്തിൽ നിന്നും റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വിമാനം തകർന്നതായി ഈജിപ്ത് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ്.

ഗ്രീസില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു

ആതന്‍സ്: ഗ്രീസിലെ കലിമനോസ് ദ്വീപിന് സമീപം തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകള്‍ മുങ്ങി 22 പേര്‍ മരിച്ചു..

ഒറ്റക്കുട്ടി നയം ചൈന അവസാനിപ്പിക്കുന്നു

ബെയ്ജിങ്: ആഗോളതലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിരയായ ഒറ്റക്കുട്ടി നയം ചൈന അവസാനിപ്പിക്കുന്നു. 1979 മുതല്‍ ചൈന കര്‍ശനമായി നടപ്പാക്കുന്ന ഒറ്റക്കുട്ടി നയം.

നാശം വിതച്ച് ഭൂചലനം; പാക്കിസ്ഥാനിലും അഫ്ഗാനിലും മരിച്ചത് 170ല്‍ അധികം പേര്‍, ഇന്ത്യയില്‍ മൂന്ന് മരണം

ന്യൂഡൽഹി∙ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നാശം വിതച്ച് ഭൂകമ്പം. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 160 കവിഞ്ഞു. അയൽ.

സംസ്കരിച്ചെടുക്കുന്ന മാംസം അർബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

പാരിസ്: വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനു സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അർബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഹോട്ട് ഡോഗു പോലുള്ള.

പാക്കിസ്ഥാനിലും അഫ്ഗാനിലും ദുരന്തം വിതച്ച് ഭൂചലനം; മരണസംഖ്യ 150 കവിഞ്ഞു

ന്യൂഡൽഹി∙ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിലും ജമ്മു കശ്മീർ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം. കഠ്മണ്ഡു.