മിനായില്‍ മലയാളികള്‍ സുരക്ഷിതരെന്ന് ആഭ്യന്തര മന്ത്രാലയം

മിന: മിനായില്‍ മലയാളികള്‍ സുരക്ഷിതരെന്ന് ആഭ്യന്തര മന്ത്രാലയം. ഇന്ത്യന്‍ ഹാജിമാര്‍ കല്ലേറു നടത്തുന്ന സമയത്തല്ല അപകടം നടന്നതെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ ആരും.

ഇസ്ലാമിക്ക് ബാങ്കിന് ചൈനയും

ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്ലാമിക ധനകാര്യ രീതികള്‍ വികസിപ്പിക്കാന്‍ ചൈന രംഗത്ത് . ഇസ്ലാമിക് ബാങ്കിങ്ങില്‍.

ഈജിപ്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു

കയ്‌റോ: ഈജിപ്തില്‍ സംയുക്തസേന നടത്തിയ ആക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു. സിനായിലും പരിസരപ്രദേശങ്ങളിലുമാണ് സേന ഭീകരരുടെ ഒളിത്താവളങ്ങള്‍ ആക്രമിച്ചത്. ഭീകരരെ തുരത്താനുള്ള.

ജനങ്ങളെയാണ് സേവിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഹവാന: പുതിയ കാലഘട്ടത്തില്‍ ആശയസംഹിതകളെയല്ല, ജനങ്ങളെയാണ് സേവിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്യൂബയില്‍ ഹവാനയിലെ ചരിത്രപ്രസിദ്ധമായ റെവലൂഷണറി ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു.

പെഷവാറിലെ വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം

പെഷവാര്‍:  പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം. പത്തോളം വരുന്ന തീവ്രവാദി സംഘം വ്യോമതാവളത്തിലെ കാവല്‍ക്കാരുടെ പോസ്റ്റിന്.

വെള്ളപ്പൊക്കം: അമേരിക്കയില്‍ 16 പേര്‍ മരിച്ചു

സാള്‍ട്ട്‌ലേക്ക് സിറ്റി: അമേരിക്കയിലെ യുട്ട സംസ്ഥാനത്ത് ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നാലുപേരെ കാണാതായി.  യുട്ട-അരിസോണ അതിര്‍ത്തിയില്‍ സ്ത്രീകളും.

ഷെയ്ക്ക് ഹസീനയ്ക്ക് യു.എന്‍. പരിസ്ഥിതി പുരസ്‌കാരം

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് 2015-ലെ യു.എന്‍. പരിസ്ഥിതിവിഭാഗത്തിന്റെ വ്യക്തിഗത പുരസ്‌കാരം(ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്-നയനേതൃത്വ വിഭാഗം). സപ്തംബര്‍ 27-നു.

പാകിസ്താന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താന്‍ അതിര്‍ത്തികടുത്ത് തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ വസീരിസ്താനില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഷവാല്‍.

84 കാരന്‍ ഇവാന്‍ ക്രാസ്കോ നാലാമതും വിവാഹിതനായി- വധുവിന് 24വയസ്സ്‌

മോസ്കോ: സോവിയറ്റ്, റഷ്യന്‍ സിനിമകളിലെ സൂപ്പര്‍താരമായിരുന്ന 84 കാരന്‍ ഇവാന്‍ ക്രാസ്കോ നാലാമതും വിവാഹിതനായി. 24 വയസ്സുകാരിയായ നതാലിയ ഷെവലിനെയാണ്.

തങ്ങളുടെ ഭീകരരെ ഐഎസ് ‘തട്ടിയെടുക്കുന്നു’വെന്ന പരാതിയുമായി അൽഖായിദ തലവൻ

വാഷിങ്ടൺ∙ മറ്റു ഭീകരസംഘടനകളിൽ നിന്നും ഭീകരരെ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ‘തട്ടിയെടുക്കുക’യാണെന്ന് അൽഖായിദ നേതാവ് അയ്മാൻ അൽ സവാഹിരി. പുതുതായി.