മൂന്നാം ടെസ്റ്റ് സമനിലയില്‍; ഇന്ത്യയ്ക്ക് ഒന്‍പതാം പരമ്പര വിജയം

ന്യൂഡല്‍ഹി: തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ശ്രീലങ്ക അവിശ്വസനീയമായി ചെറുത്തുനിന്നതോടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. എന്നാല്‍, ആദ്യ ടെസ്റ്റില്‍..

ലങ്കയ്ക്ക് ലക്ഷ്യം 410 റണ്‍സ്: മൂന്ന് വിക്കറ്റ് നഷ്ടമായി

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 410 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം ഇന്ത്യ.

ടി-ട്വന്റി, ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു: ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

മുംബൈ: ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി-ട്വന്റി പരമ്പരയിലേക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് മത്സരങ്ങളിലേക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി.

ഐ ലീഗില്‍ ആദ്യ ജയം തേടി ഗോകുലം എഫ്.സി

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ആദ്യജയം മോഹിച്ച് ഗോകുലം എഫ്.സി. കേരള സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങും. ആദ്യ ഹോം മത്സരത്തില്‍.

ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസ് : പി.വി. സിന്ധു ഫൈനലില്‍

പി.വി. സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. മുന്‍ ലോക ബാഡ്മിന്റണ്‍ ജേതാവ് ഇന്തോനേഷ്യയുടെ രാച്ചനോക് ഇന്റാനോണിനെ കീഴടക്കിയാണ്.

ഗോളടിക്കാന്‍ മറന്ന് ബ്ലാസ്റ്റേഴ്സ്, വീണ്ടും സമനില

കൊച്ചി: നിറഞ്ഞുകവിഞ്ഞ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഐ.എസ്.എല്ലില്‍ തുടക്കക്കാരായ.

കൊച്ചി ആവേശത്തില്‍; രണ്ടാം ഹോംമാച്ചിന് മിനുട്ടുകള്‍ മാത്രം ബാക്കി

കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം മത്സരവും ഹോം ഗ്രൗണ്ടില്‍ ആയതിന്റെ ആവേശത്തിലും ആരാധകരുടെ മനസില്‍ ചെറിയ ആശങ്കയുണ്ട്. എതിരാളികള്‍ ചില്ലറക്കാരല്ല..

ബ്ലാസ്റ്റേഴ്സിന് സമനിലയില്‍ തുടക്കം

കൊച്ചി: മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ മത്സരത്തിലെ അങ്കത്തിനിറങ്ങി. എതിരാളികളായി കൊല്‍ക്കത്തയെത്തുമ്പോള്‍ കഴിഞ്ഞ സീസണില്‍.

ഐഎസ്എല്‍ നാലാം സീസണിന് പന്തുരുളാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

കൊച്ചി: ഐഎസ്എല്‍ നാലാം സീസണിന് പന്തുരുളാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: വൈറ്റ് ഹൗസിനെ പരാജയപ്പെടുത്തി ഗ്രീന്‍ ഹൗസ് ജേതാക്കള്‍

വിദ്യാനഗര്‍: ത്രിവേണി ആര്‍ട്‌സ് ആന്റ് സയ്ന്‍സ് കോളേജ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വൈറ്റ് ഹൗസിനെ പരാജയപ്പെടുത്തി ഗ്രീന്‍ ഹൗസ് ജേതാക്കളായി.