തിയേറ്ററിലെ ദേശീയഗാനം: നിര്‍ബന്ധമാക്കിയത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ചട്ടത്തില്‍ കേന്ദ്രത്തിന് നിലപാട് മാറ്റം. ഇതുമായി ബന്ധപ്പെട്ട് പുതിയ.

കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ്

റാഞ്ചി: കാലീത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. തടവിന് പുറമേ.

സ്വത്ത് തര്‍ക്കം: മാതാപിതാക്കളെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നു മാതാപിതാക്കളെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. രാം ചൗഹാന്‍(63), ഭാര്യ.

കശ്മീരില്‍ സ്‌ഫോടനം: നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഉഗ്രശേഷിയുള്ള (ഐ ഇ ഡി) സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലു പോലീസുകാര്‍.

പുതിയ പത്തുരൂപാ നോട്ടിറക്കാനൊരുങ്ങി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ഇരുന്നൂറുന്റേയും അന്‍പതിന്റെയും നോട്ടുകള്‍ പുതിയ രൂപത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ പത്തുരൂപാ നോട്ടും പുതിയമുഖത്തോടെ ജനങ്ങളിലേക്കെത്തുകയാണ്. നിലവിലെ പത്തുരൂപയേക്കാളും അല്‍പം.

ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു: ആറു കുട്ടികളും ബസ് ഡ്രൈവറും മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറു കുട്ടികളും ബസ് ഡ്രൈവറും മരിച്ചു. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക്.

ഒരു കോടിയുടെ നിരോധിത നോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍

ഹൈദരാബാദ്: 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും പഴയ നോട്ടുകളുമായി ഒരു സംഘം പിടിയില്‍. ഒരു.

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പി കെ ശ്രീമതി

ന്യൂഡല്‍ഹി : ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പി കെ ശ്രീമതി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യക്കാര്‍ ദീര്‍ഘകാലമായി മുന്നോട്ടുവെയ്ക്കുന്ന.

ഭീകരവാദികളുടെ താവളങ്ങള്‍ ആക്രമിച്ച് ഇന്ത്യന്‍ സേന ; 12 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന. പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങള്‍ ബിഎസ്എഫ്.

അന്ധത മാറ്റാന്‍ ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന്; വില അഞ്ചു കോടി

ന്യൂയോര്‍ക്ക്: അഞ്ചുകോടി രൂപക്ക് അന്ധതമാറ്റാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ കമ്പനി. റെറ്റിനയുടെ നാശംമൂലമുണ്ടാകുന്ന അപൂര്‍വ അന്ധത മാറ്റാനുള്ള മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തത്..