മുംബൈയില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് പേര്‍ മരിച്ചു

മുംബൈ: അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്..

കാശ്മീരില്‍ പാക് വെടിവെപ്പ്: ജന്മദിനത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് സ്വന്തം ജന്മദിനത്തില്‍ വീരമൃത്യു..

ജെ.എന്‍.യുവില്‍ അഴുകിയനിലയില്‍ മൃതദേഹം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാമ്പസിലെ കാട്ടില്‍ അഴുകനിലയില്‍ മൃതദേഹം കണ്ടെത്തി. മരത്തില്‍ കെട്ടിതൂക്കിയ നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്..

ദലിത് – മറാത്ത സംഘര്‍ഷം: മഹാരാഷ്ട്രയില്‍ ഒരു മരണം

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ ദലിത് റാലിക്ക് നേരെയുണ്ടായ ആക്രമത്തിന് തുടര്‍ച്ചയായി സംഘര്‍ഷം കനക്കുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദലിത്ഫമറാത്ത വിഭാഗങ്ങള്‍.

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ; ഇന്ന് 21 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് രാവിലെയും ഗതാഗതം സ്തംഭിച്ചു. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാല്‍ ട്രെയിന്‍.

മുത്തലാഖ്; ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണയ്ക്ക്

ദില്ലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണയ്ക്ക്. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രാജ്യസഭയില്‍.

ബിറ്റ്‌കോയിന്‍: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇടപാട് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ എട്ട്.

ലാവലിന്‍ കേസ്: അപ്പീല്‍ അടുത്തമാസം 10ന് പരിഗണിക്കും

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ അടുത്തമാസം 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്..

മുത്തലാഖ് ബില്‍ അടുത്ത ആഴ്ച രാജ്യസഭയില്‍

ദില്ലി: കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസ്സാക്കിയ മുത്തലാഖ് ബില്‍ അടുത്ത ആഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. അടുത്ത തിങ്കളാഴ്ച ബില്‍ രാജ്യസഭയില്‍.

മുംബൈയില്‍ വന്‍തീപിടുത്തം: 15 പേര്‍ മരിച്ചു

മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. ഇതില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക്.