സൗദി നഗരത്തെ ചുട്ടു ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂതി വിമതരാണ് മിസൈല്‍ ആക്രമണം.

സൗദിയില്‍ കൊടും ചൂടില്‍ ജോലി ചെയ്യിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

സൗദി: കൊടും ചൂടില്‍ ജോലി ചെയ്യിച്ചതുള്‍പ്പെയുള്ള തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. മധ്യാഹ്ന അവധി നല്‍കാത്ത.

യു എ ഇയില്‍ വിദേശികള്‍ക്കായി നികുതി റീഫണ്ട് സേവനം ലഭ്യമാക്കുന്നു

ദുബായ്:യു എ ഇയില്‍ വിദേശികള്‍ക്കായി നികുതി റീഫണ്ട് സേവനം ലഭ്യമാക്കുന്നു. നികുതി സംവിധാനം ഫലപ്രദമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് അനുസരിച്ചാണ്.

കുവൈറ്റില്‍ രണ്ട് ദശലക്ഷം സൈബര്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്

കുവൈറ്റ്: കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ മാത്രം രണ്ട് ദശലക്ഷം സൈബര്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. 90 ബാങ്കിങ്.

യുഎഇക്ക് പുറത്ത് പോകുന്നവര്‍ ഈ പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും എടുക്കണം

യുഎഇ: വെക്കേഷനായതോടെ എല്ലാവരും രാജ്യത്തിന് പുറത്ത് പോയി അവധിക്കാലം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ രാജ്യം വിട്ടുപോകുന്നവര്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായുംഎടുത്തിരിക്കണമെന്ന.

ഇലക്ട്രോണിക് ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിച്ചു

ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെയും ഐ ടി വിഭാഗത്തിന്റെയും നേതൃത്വത്തില്‍, ഇലക്ട്രോണിക് ന്യൂസ് ലെറ്റര്‍, പ്രിന്‍സിപ്പാള്‍ റഫീഖ്.

പിരിശത്തില്‍ സിയാറത്തിങ്കര സ്‌നേഹ സംഗമം നവ്യാനുഭവമായി

ഷാര്‍ജ : സിയാറത്തിങ്കര മഹല്ല് പ്രവാസികൂട്ടായ്മ സ്‌നേഹസംഗമം ഷാര്‍ജ റോളയിലെ റഫീക്കാസ് റെസ്റ്റോറന്റ് ഹാളില്‍ ‘പിരിശത്തില്‍ സിയാറത്തിങ്കര’ എന്നപേരില്‍ നടത്തിയ.

കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറിക്കുമുള്ള നിരോധം യു.എ.ഇ പിന്‍വലിച്ചു

ദുബായ്: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിന്‍വലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തിരിക്കുന്നത്..

അഹ്മദ് കാവിലിന് കുടുംബാംഗങ്ങളുടെ സ്‌നേഹ യാത്രയയപ്പ്

ദുബൈ : നീണ്ട നാല്‍പ്പത് വര്‍ഷം യു എ ഇ യില്‍ പ്രവാസ ജിവിത നയിച്ച ചൗക്കി സ്വദേശിയുമായ അഹ്മദ്.

ബഹ്‌റൈനില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍

മനാമ: ബഹ്‌റൈനിലെ ഹൂറയില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ സഹാദ് (29) ആണ്.