മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്

കാസര്‍കോട്‌: ലോകസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോളിംഗ് സ്റ്റേഷനുകളിലും വോട്ടെണ്ണല്‍ കേന്ദ്രത്തിലും പ്രവേശിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍.

ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍

കാസര്‍കോട്‌: ആര്.എസ്.ബി.വൈ ചിസ് പദ്ധതിയുടെ ഭാഗമായുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ വിവിധ പഞ്ചായത്തുകളില്‍ നിര്‍ദ്ദിഷ്ട തീയതികളില്‍ നടക്കും. കാര്‍ഡ് പുതുക്കാന്‍.

സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡ് വിവരങ്ങള്‍ അറിയിക്കണം

സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡ് വിവരങ്ങള്‍ അറിയിക്കണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാവശ്യങ്ങള്‍ക്കായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ വിശദ.

പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

കാസര്‍കോട്‌: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സജ്ജീകരിക്കുന്ന പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിലും താലൂക്ക് ആസ്ഥാനങ്ങളിലും.

സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍.

ടി.പി കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി : ടി.ചി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്ന് സിബിഐ. സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് ഏറ്റെടുക്കേണ്ട ആവശ്യം സിബിഐയ്ക്ക്.

പോസ്റ്റല്‍ ബാലറ്റ് അപേക്ഷ മൂന്നു വരെ സ്വീകരിക്കും

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥരില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ സ്വീകരിക്കും. ഏപ്രില്‍ മൂന്നു.

ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ രണ്ടാം ഘട്ട പര്യടനംപൂര്‍ത്തിയക്കി

മഞ്ചേശ്വരം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയക്കി. കുമ്പളയില്‍ നിന്നാണ് സുരേന്ദ്രന്‍.

ബ്ലാക്‌ബെറി ഇല്ലാത്ത ഒബാമ

കനേഡിയന് മൊബൈല് ഫോണ് കമ്പനിയായ ബ്ലാക്‌ബെറിക്ക് ഇത് ശനിദശയാണ്. ഐ ഫോണിന്റെയും ആന്‌ഡ്രോയ്ഡ് ഫോണുകളുടേയും വരവോടെയാണ് ബ്ലാക്‌ബെറിയുടെ കഷ്ടകാലം തുടങ്ങുന്നത്..

തട്ടില്‍ക്കൂട്ട് ദോശയുടെ കഥ തമിഴില്‍

രുചിഭേദങ്ങളുടെ കഥ പറഞ്ഞ് മലയാളികളുടെ കൈയടിനേടിയ സാള്‍ട്ട് ആന്‍ഡ് പെപ്പറിനെ പ്രകാശ് രാജ് തമിഴിലെത്തിക്കുന്നു. ഉന്‍ സമയല്‍ അറൈയില്‍ എന്നാണ്.