കാസര്‍കോട്

സി.പി.ഐ(എം) കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: സി.പി.ഐ(എം) കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.രാഘവന്‍, പി.ജനാര്‍ദ്ദനന്‍, എം.രാജഗോപാലന്‍, കെ.വി.കുഞ്ഞിരാമന്‍, വി.പി.പി.മുസ്തഫ, വി.കെ.രാജന്‍, കെ.ആര്‍.ജയാനന്ദ, സാബുഅബ്രഹാം എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍. യോഗത്തില്‍ കെ.പി.സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ സംസ്ഥാനകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.…

കഞ്ചാവ് ഉപയോഗിച്ചതിന് 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്:  കഞ്ചാവ് ഉപയോഗിച്ചതിന് രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു. എസ് ബി ടി തായലങ്ങാടി ശാഖാ പരിസരത്തു നടന്ന പൊലീസ് പരിശോധനയില്‍ കുംബഡാജെയിലെ മുഹമ്മദ് ഷാഫി(23), തെക്കിലിലെ മുഹമ്മദ് ഷിഹാബ് (21) എന്നിവരാണ് അറസ്റ്റിലായത്.

അധ്യാപകനെ തലക്കടിച്ചുകൊന്ന കേസ്: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്: ചീമേനിയില്‍ അധ്യാപകനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടു പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചീമേനി ചെമ്പ്രങ്ങാനത്തെ രമേശ(52)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആലന്തട്ടയിലെ തമ്പാന്‍ (52), ജയനീഷ്(27) എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കസ്റ്റഡിയില്‍ വിട്ടത്.

പ്രാധാന വാർത്തകൾ

സര്‍ക്കാരിന് തിരിച്ചടി; ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടു

കൊച്ചി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്.…

കണ്ണൂരില്‍ തെരുവുനായ ആക്രമണം; 11 പേര്‍ ആശുപത്രിയില്‍

  പയ്യന്നൂര്‍: അന്നൂരിലും തായി നേരിയിലും നിരവധി പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു. മുന്‍ യൂത്ത് വെല്‍ഫയര്‍ ഓഫിസര്‍ വി.എം.ദാമോദരന്‍ ഉള്‍പ്പെടെ 11 പേരെയാണു നായ ആക്രമിച്ചത്. രാവിലെ എട്ടു മുതലാണു സംഭവം.…

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഉത്തരവാദിത്വമേല്‍ക്കണം: ബി എം എസ്

കാസര്‍കോട്; സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വം കേരള സര്‍ക്കാര്‍ ഏറ്റെടുക്കണം. കഴിഞ്ഞ 5മാസമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷനില്‍ ഒരുമാസത്തേക്ക് മാത്രമായിട്ടുള്ള തുകയെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത് കുടിശ്ശികയുള്ള നാല്മാസത്തെ…

Obituary

സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ എം സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ജനിതകം, ചുവന്ന…

സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കല്ല്യാണി കളവാണി എന്ന സീരിയലില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ദളമര്‍മരങ്ങള്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Entertainment News

മോഹല്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ചിത്രം നിരാളി ജൂണ്‍ 14ന് റിലീസ് ചെയ്യും. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

സഖാവ് അലക്സായി മമ്മൂട്ടി; പരോളിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

  മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ ശരത്ത് സന്ദിത്ത് ഒരുക്കിയ ചിത്രം പരോളിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മാര്‍ച്ച്…

ഓസ്‌കര്‍ 2018: മൂന്നു പുരസ്‌കാരങ്ങളുമായി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡന്‍കിര്‍ക്ക്

ലൊസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കര്‍ പുരസകാരപ്രഖ്യാപന ചടങ്ങ് ഡോള്‍ബി തിയറ്ററില്‍ പുരോഗമിക്കുന്നു. പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ സഹനടന്‍ - സാം റോക്ക്വെല്‍ (ത്രീ…

പ്രാദേശികം

പിണറായി സര്‍ക്കാര്‍ കേരളത്തെ ബാറാലയമാക്കുന്നു: കെ.ശ്രീകാന്ത്

പെരിയ: അടച്ചിട്ട ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും പുതിയ മദ്യശാലകളും ബാറുകളും തുറന്നുകൊടുത്തുകൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തെ…

Gulf News

കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി

ജിദ്ദ : നീണ്ട മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലയുടെ…

മെഹ്ഫിലെ നൂര്‍ 2018: വാര്‍ഷികാഘോഷം അബുദാബിയില്‍ നടന്നു

അബുദാബി: മാടന്നൂര്‍ നൂറുല്‍ ഹുദ ഇസ്ലാമിക് അക്കാഡമി യു എ ഇ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷം 'മെഹ്ഫിലെ നൂര്‍ 2018'…

യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍ 3 മാര്‍ച്ച് 22ന്

ദുബായ്: യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍ 3 യും അമാസ്‌ക് മീറ്റും മാര്‍ച്ച് 22 വ്യാഴാഴ്ച രാത്രി അബുഹൈല്‍…

സംസ്ഥാനം

ലസ്സി ഗോഡൗണില്‍ പരിശോധന; കൃത്രിമ പൊടികളും പുഴുക്കളും കണ്ടെത്തി

കൊച്ചി: എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണില്‍ റെയ്ഡ്. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികള്‍ കണ്ടെത്തി. വളരെ ചുരുങ്ങിയ കാലഘട്ടത്തില്‍ നഗരത്തിലെ എല്ലാ…

വോളിബോള്‍ മുന്‍ ദേശീയ കോച്ച് കലവൂര്‍ ഗോപിനാഥ് അന്തരിച്ചു

വോളിബോള്‍ മുന്‍ ദേശീയ കോച്ചും കയര്‍ വ്യവസായിയും എസ്എന്‍ഡിപി നേതാവുമായ കലവൂര്‍ ഗോപിനാഥ് (82) അന്തരിച്ചു. ജിമ്മി ജോര്‍ജടക്കമുള്ള താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ച…

ഭക്ഷണത്തില്‍ പുഴു; അമൃത എന്‍ജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു

കൊല്ലം: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടര്‍ന്ന് കൊല്ലം അമൃത എന്‍ജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ഥികള്‍ ഇന്ന് തന്നെ ഹോസ്റ്റല്‍ ഒഴിയണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.…

ദേശീയം /National

ബീഫിന്റെ പേരില്‍ കൊലപാതകം: ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേര്‍ക്കും ജീവപര്യന്തം

റാഞ്ചി:  ബീഫ് കൈവശംവച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ അലിമുദീന്‍ അന്‍സാരിയെന്ന യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 പേര്‍ക്കും ജീവപര്യന്തം.…

ലോകം / World

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍ : വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. കുടുംബമാണ് വാര്‍ത്ത പുറത്തുവിട്ടത്. നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക്…

കായികം / Sports

സന്തോഷ് ട്രോഫി; ബംഗാളിന് തകര്‍പ്പന്‍ വിജയം

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ബംഗാളിന് വിജയം. നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ മഹാരാഷ്ട്രയെ ആണ് ഇന്ന് പരാജയപ്പെടുത്തിയത്.…

വാണിജ്യം / Business

സ്വകാര്യത ചോര്‍ത്തല്‍: ഫെയ്‌സ്ബുക് ഓഹരികളില്‍ വന്‍ ഇടിവ്

വാഷിങ്ടന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുവേണ്ടി തിരഞ്ഞെടുപ്പുകാലത്ത് ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ചതായി കണ്ടെത്തിയതോടെ അവരുടെ ഓഹരികളില്‍ വന്‍ ഇടിവ്. ചോര്‍ത്തലിന്റെ വിവരം പുറത്തുവന്നതോടെ വാള്‍സ്ട്രീറ്റില്‍ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ 7.7 ശതമാനമായി. ഫെയ്‌സ്ബുക്കിന്റെ…

സാംസ്കാരികം

ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് ഗുരുവനം-മേക്കാട്ട് റോഡ് അഭിവൃദ്ധി പ്രവൃത്തി നടക്കുന്നതിനാല്‍ ഈ മാസം 22 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഭാഗത്ത്കൂടി ഗതാഗത നിയന്ത്രണംഏര്‍പ്പെടുത്തി. ഇത് വഴി കടന്നപോകേണ്ട വാഹനങ്ങള്‍ എന്‍…