ഹൗസ് ഓഫ് ഇ വൈ സി സി ദുബായ് ഷിയാസ് അനുശോചന യോഗം സംഘടിപ്പിച്ചു

ദുബായ്:ഹൗസ് ഓഫ് ഇ വൈ സി സി ദുബായ് സംഘടിപ്പിച്ച ഷിയാസ് അനുശോചന യോഗം അബ്ദുല്ല ബി എ ഉദ്ഘാടനം ചെയ്തു. ഷിയാസിന്റെ വിയോഗം എരിയാലിന് തീരാനഷ്ടവും നികത്താന്‍ പറ്റാത്ത കുറവ് ആണെന്നും വളരെ ചെറിയ പ്രായത്തില്‍ നാടിനും നാട്ടുക്കാര്‍ക്കും വളരെ നന്മകള്‍ ചെയ്ത വ്യക്തിയാണ് ഷിയാസ് എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അബ്ദുല്ല ബി എ പറഞ്ഞു. ഹൗസ് ഓഫ് ഇ വൈ സി സി വൈസ് പ്രസിഡന്റ് സമീര്‍ പേരാല്‍ അധ്യക്ഷത വഹിച്ചു. ശുകൂര്‍ എരിയാല്‍ ,നാസര്‍ അക്കര ,രിഫായി എരിയാല്‍, ജംഷീര്‍ എരിയാല്‍ , എന്നിവര്‍ സംസാരിച്ചു ഹമീദ്. ബള്ളീര്‍ സ്വാഗതവും ജാവീര്‍ എരിയാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories