അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ആലംപാടി അറ്റ്‌ലസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് ബ്ലഡ് ബാങ്കില്‍ വെച്ചു സംഘടിപ്പിച്ച ക്യാമ്പ് അറ്റ്‌ലസ് ജി.സി.സി മുന്‍പ്രസിഡന്റ് റഫീഖ് കറാമ ഉദ്ഘാടനം ചെയ്തു. ജി.സി.സി സെക്രട്ടറി സഫ്വാന്‍ ആലംപാടി മുനീര്‍ ബദ്രിയ അഷ്റഫ് നാല്‍ത്തട്ക്ക അബൂബക്കര്‍ കരുമാനം ജാഫര്‍ കെബിഎ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories