ബോളിവുഡ് നടന്‍ ഇന്ദേര്‍ കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഇന്ദേര്‍ കുമാര്‍ (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. അന്ധേരിയിലെ വസതിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കാണ് മരണം. 20 ചലച്ചിത്രങ്ങളില്‍ ഇന്ദേര്‍ അഭിനയിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളായ വാണ്ടട്, തുംകോ നാ ഭൂല്‍ പായേങ്കേ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഫാടി പെയ്ഡ് ഹേ യാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

KCN

more recommended stories