എസ്.എസ്.എഫ് കാമ്പസ് അംഗത്വകാലം: മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട് : സര്‍ഗാത്മ വിദ്യാര്‍ത്ഥിത്വം സാധ്യമാണ് എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് നടത്തി വരുന്ന കാമ്പസ് അംഗത്വകാലത്തിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ കാസര്‍േകാട് ഡിവിഷന്‍തല ഉദ്ഘാടനം കാസര്‍േകാട് ഗവണ്‍മെന്റ് കോളേജില്‍ നടന്നു. ജില്ലാ കാമ്പസ് സെക്രട്ടറി അബ്ദുറഹ്മാന്‍ എരോല്‍ സയ്യിദ് ലുഖ്മാന്‍ തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഉമറുല്‍ ഫാറൂഖ് സഖാഫി കര, കാമ്പസ് സെക്രട്ടറി ഉനൈസുറഹ്മാന്‍ സംബന്ധിച്ചു.

KCN

more recommended stories