കുവൈറ്റില്‍ തളങ്കരകാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കുവൈറ്റ് : കുവൈറ്റ് സിറ്റിയിലെ സംഗം ഹോട്ടലില്‍ വെച്ചാണ് പ്രഥമ കുട്ടായ്മ സംഘടിപ്പിച്ചത്.കുവൈറ്റില്‍ താമസിക്കുന്ന മൊത്തം തളങ്കര കാരെയും സംഘടിപ്പിച്ചു കൊണ്ട് ഒക്ടോബറില്‍ വിപുലമായി സംഗമം സംഘടിപ്പിക്കാന്‍ കുട്ടായ്മയില്‍ തിരുമാനമായി.

ഫാറൂഖ് ശര്‍ഖിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അന്‍വര്‍ പള്ളിക്കാല്‍ അസിസ് തളങ്കര. കാദര്‍ തെരുവത്ത്
കബീര്‍ തളങ്കര. സിദ്ദിഖ് പട്ടേല്‍. ഉസ്മാന്‍ ഷംസീര്‍ .അസ്ഫാര്‍ അക്തര്‍ അന്തി മിയാദ് .സമീര്‍ രാജാവ്.അഷ്റഫ് എന്നിവര്‍ സംസാരിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്.50633947 65111073 99360135 എന്നി നമ്പറുമായി ബന്ധപെടുക.

KCN

more recommended stories