ഉദുമ മണ്ഡലം എം എസ് എഫ് അവൈക്കനിംഗ് അസംബ്ലി, 25ന് ബേക്കല്‍ ജംഗ്ഷനില്‍

മേല്‍പ്പറമ്പ് :എം എസ് എഫ് ദേശിയ കമ്മിറ്റി മണ്ഡലം തലങ്ങളില്‍ സംഘെടുപ്പിക്കുന്ന അവൈക്കനിങ് അസംബ്ലി സ്വാതന്ത്ര ദിനത്തില്‍ വൈകിട്ട് 3.30 ന് ബേക്കല്‍ ജംഗ്ഷനിലെ അബ്നാസ് സ്‌ക്വയറില്‍ വെച്ച് നടത്താന്‍ മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡന്റ് സെക്ട്ടറി മാരുടെയും യോഗം തീരുമാനിച്ചു .സര്‍ഫറാസ് ചളിയങ്കോട് അധ്യക്ഷത വഹിച്ചു.അഷ്റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു. നഷാത് പരവനടുക്കം ,നവാസ് ചെമ്പിരിക്ക,, മിന്‍ഹാജ് ബേക്കല്‍, തൗസിഫ് പടുപ്പ്,ആഷിഖ് കീഴൂര്‍,സിയാദ് ബേക്കല്‍,ഇര്‍ഷാദ് മുക്കുന്നോത്ത്,സുല്‍ത്താന്‍ ഒറവങ്കര,അഷ്‌റഫ് മഠം,മുഹമ്മദ് കുഞ്ഞി,സാബിത്ത് ബാലനടുക്കം,അഷിഖ് കുവ്വതൊട്ടി,മുനവ്വിര്‍ പാറപ്പള്ളി, റാഷിദ് മൂലനടുക്കം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

KCN

more recommended stories