ഡോ. ടി.കെ മുഹമ്മദ് നിര്യാതനായി

തിരൂരങ്ങാടി: മുന്‍ വിദ്യാഭ്യാസ വികസന ഗവേഷണ കമ്മീഷണര്‍ ഡോ ടി.കെ മുഹമ്മദ് (80) തിരൂരങ്ങാടിയില്‍ നിര്യാതനായി. ഫാറൂഖ് കോളേജ്, കോഴിക്കോട് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു. ഖബറടക്കം കോഴിക്കോട് പാലാഴി കാരക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചിന്. ജില്ല ഐ.ടി കോര്‍ഡിനേറ്റര്‍ ടി.കെ റഷീദ് മകനാണ്.&ിയുെ;കാലിക്കറ്റ് യൂനിേവഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫസര്‍ പി.കെ ഉമ്മര്‍ സഹോദരനാണ്.

KCN

more recommended stories