കനത്ത മഴ: ഗുവാഹത്തി-തിരുവനന്തപുരം ട്രെയിന്‍ റദ്ദാക്കി

പാലക്കാട്: അസമിലെ കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ച ഗുവഹാത്തിയില്‍ നിന്ന് പുറപ്പെടേണ്ട ഗുവാഹത്തി-തിരുവനന്തപുരം എക്‌സ്പ്രസ്(12516) ട്രെയിന്‍ റദ്ദാക്കി. വെള്ളിയാഴ്ച കേരളത്തിലെത്തിച്ചേരേണ്ട ട്രെയിനാണ് റദ്ദാക്കിയത്.

ചിങ്ങം

KCN

more recommended stories