പി. മഹമൂദ് അന്തരിച്ചു

കാസര്‍കോട്: 20 വര്‍ഷത്തോളം ബഹ്റൈനില്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായിരുന്ന ഉളിയത്തടുക്ക ബ്ല്യുമറൈന്‍ കമ്പനിക്ക് സമീപത്തെ പള്ളം മഹമൂദ് എന്ന പി. മഹമൂദ് (75) അന്തരിച്ചു. നേരത്തെ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
എം.എസ്.എസ് കാസര്‍കോട് യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഭാര്യ: കെ. എസ് സുഹ്റ. മക്കള്‍: മുഹമ്മദ് ഹനീഫ് (ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്), നൗഷാദ്, മെഹബൂബ് (ഇരുവരും ഖത്തര്‍), സാജിദ, ഷംസാദ്.

KCN

more recommended stories