ബി.എഫ്.ഹാജറ നിര്യാതയായി

തളങ്കര: കാസര്‍കോട് എം.ജി.റോഡിലെ പഴയകാല ടെക്‌സ്‌റ്റൈല്‍സ് വ്യാപാരി തെരുവത്ത് കോയാസ് ലൈന്‍ മീത്തല്‍ ഹൗസിലെ പരേതനായ യൂസുഫ് മീത്തലിന്റെ ഭാര്യ ബി.എഫ്.ഹാജറ (68) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഗഫൂര്‍ (ഗോവ), മെഹബൂബ്(ഷാര്‍ജ), സലാഹുദ്ദീന്‍ (റാസല്‍ ഖൈമ), ഷറഫുദ്ദീന്‍, ഫാരിജ, പരേതനായ അഷ്‌റഫ്, മരുമക്കള്‍: ഹസൈനാര്‍ തെരുവത്ത് (ഷാര്‍ജ), ഫസീല മാസ്തിക്കുണ്ട്, റഷീദ തെരുവത്ത്, മുനവ്വറ അണങ്കൂര്‍, രിഫാന ആലംപാടി.സഹോദരങ്ങള്‍: പരേതരായ ബി.എഫ് ബഷീര്‍, ബി.എഫ്.ഷാഹുല്‍ ഹമീദ്, ബി.എഫ്.മറിയംബി

KCN

more recommended stories