തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകള്‍ റോയ് രാജിവെച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുകള്‍റോയി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി കൂടിയാണ് മുകള്‍ റോയ്. താന്‍ പാറട്ടിയില്‍ നിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനായിരിക്കെയാണെന്നും കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച അദ്ദേഹം ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു. ഇത് മുകള്‍ റോയ് ബി.ജെ.പിയോട് അടുക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ക്കും ഇടവെച്ചിരുന്നു. അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്ന വിധമാണ് ഇപ്പോള്‍ എം.പിയുടെ രാജിയുണ്ടായിരിക്കുന്നത്.

KCN

more recommended stories