മീസില്‍സ് ആന്റ് റുബെല്ല: പ്രതിരോധ കുത്തിവയ്പ്പ് ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 3 വരെ

കാസര്‍കോട്: മീസില്‍സ് – റുബെല്ല പ്രതിരോധ കുത്തിവയ്പ്പ് പരിപാടി കാസര്‍കോട് നഗരസഭാ പരിധിയില്‍പ്പെടുന്ന മുഴുവന്‍ സ്‌കൂളുകളിലും അംഗണ്‍വാടികളിലും വച്ച് ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 3 വരെ നടക്കുന്നു. 9 മാസം മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്കാണ് കുത്തിവയ്പ്പു നല്‍കുന്നത്. മുഴുവന്‍ കുട്ടികളും കുത്തിവയ്പ്പ് നിര്‍ബന്ധമായും എടുക്കുക.

സൂപ്രണ്ട്, ജനറല്‍ ആശുപത്രി കാസര്‍കോട്.

KCN

more recommended stories