വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായപ്രഭാവര്‍മ്മയ്ക്ക്. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം. ആര്‍ രാമചന്ദ്രന്‍നായര്‍, പി നാരായണക്കുറുപ്പ്, പ്രൊഫ.സി ജി രാജഗോപാല്‍, ഡോ.എ എം വാസുദേവന്‍ പിള്ള,ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പ്രഭാവര്‍മ്മയെപുരസ്‌കാരജേതാവായി തെരഞ്ഞെടുത്തത്. അടുത്ത മാസംപതിനാറിന് തിരുവനന്തപുരത്ത് പുരസ്‌കാരം സമ്മാനിക്കും.

KCN