അല്‍ ഫത്താഹ് ക്രിക്കറ്റ് ടുര്‍ണ്ണമെന്റ് സര്‍വാന്‍സ് യു എ ഇ ജേതാക്കള്‍

ദുബൈ : അല്‍ ഫത്താഹ് ക്രിക്കറ്റ് ടീമിന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഫൈനലില്‍ ഗോവ രഞ്ജി താരത്തിന്റെ നേത്രത്വത്തിലുളള പാരമൗണ്ട് ദുബായി ടീമിനെ പരാജയപ്പെടുത്തി സര്‍വാന്‍സ് യു എ ഇ ടീം ജേതാക്കളായി. ടൂര്‍ണ്ണമെന്റില്‍ ഉടനിളം സര്‍വാന്‍സ് യു എ ഇ താരം അറഫാത്ത് ഐവയുടെ മിന്നും പ്രകടനം കാണികളെ ഹരം കൊള്ളിച്ചു, ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായും ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായും സര്‍വാന്‍സ് യു എ ഇ യുടെ അറഫാത്ത് ഐവയെ തിരഞ്ഞെടുത്തു

KCN

more recommended stories