കെപിസിസി ഭാരവാഹി പട്ടിക പുറത്തുവിട്ടു

തിരുവനന്തപുരം: കെപിസിസി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച ഭാരവാഹി പട്ടിക പുറത്തുവിട്ടു. 282 പേരുടെ പട്ടികയില്‍ ആകെ 18 വനിതകള്‍ മാത്രം. യുവാക്കള്‍ക്ക് പ്രാതിനിനിധ്യം കുറവുള്ള പട്ടികയില്‍ എസ് സി, എസ്ടി വിഭാഗത്തില്‍ നിന്ന് 10 പേര്‍ മാത്രം. പുതുമുഖങ്ങളില്‍ വര്‍ക്കല കഹാര്‍, എന്‍.ശക്തന്‍ എന്നിവരടക്കമുള്ള മുന്‍ എംഎല്‍എമാരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും.

KCN

more recommended stories