ബേപ്പൂരിനടുത്ത് കടലില്‍ ബോട്ട് മുങ്ങി നാല് പേരെ കാണാതായി

കോഴിക്കോട്: ബേപ്പൂരിനടുത്ത് കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മുനമ്പത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. കാണാതായവര്‍ക്കു വേണ്ടി നേവിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു.

KCN

more recommended stories