സോളാര്‍ കേസ്; ബി ജെ പി പ്രകടനം നടത്തി

കാസര്‍കോട് : സോളാര്‍ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നടത്തി കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കാസര്‍കോട് ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി

KCN

more recommended stories