മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- പ്രിയദര്ശന് ടീമിന്റേത്. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ ഒരുക്കുക. ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും തുടങ്ങുക. സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലും പ്രിയദര്‍ശനം 44 സിനിമകള്‍ക്കായി ഒന്നിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ച ഒപ്പം വന്‍ ഹിറ്റായിരുന്നു. അതേസമയം വില്ലന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ബി ഉണ്ണിക്കൃഷ്ണനാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
more recommended stories
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത്.
-
ഇമാം ശാഫി മൗലൂദ് മജ്ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു
അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക്.
-
ദുബൈ മലബാര്‍ കലാ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ‘കാരുണ്യ ശ്രേഷ്ഠ പുരസ്കാരം’ ബോബി ചെമ്മണ്ണൂരിന്.
ദുബൈ: കാല് നൂറ്റാണ്ടിലേറെ കാലം നാട്ടിലും.
Leave a Comment