എം.ഡി.മുഹമ്മദ് ദാരിമിക്ക് അബുദാബിയില്‍ സ്വീകരണം

അബുദാബി: സ്വകാര്യ സന്ദര്‍ശനത്തിന് യു.എ.ഇ യില്‍ എത്തിയ പ്രമുഖ പ്രഭാഷകനും പെര്‍ള ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബുമായ എം.ഡി. മുഹമ്മദ് ദാരിമി കൊല്ലത്തിനു അബുദാബി എയര്‍പോര്‍ട്ടില്‍ പെര്‍ള മര്‍ത്യ മഹല്‍ അബുദാബി കമ്മിറ്റി സ്വീകരണം നല്‍കി. പെര്‍ള മര്‍ത്യ മഹല്ല് അബുദാബി കമ്മിറ്റി ഭാരവാഹികളായ ഉമ്പു ഹാജി, റസാഖ് നാല്‍ക, മുഹമ്മദ് നാല്‍ക, ഹനീഫ് എക്കോ, റാഫി അറഫ ടയേഴ്സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories