റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍ പ്രവര്‍ത്തകര്‍

ആലംപാടി: ആലംപാടി മദ്രസയില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ വാങ്ങാന്‍ വന്നവര്‍ക്ക് നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോരും വെള്ളം വിതരണം ചെയ്തു. ഗപ്പു ആലംപാടി, നിസാര്‍ പൊയ്യയില്‍, ഉമ്മര്‍, ഹസൈന്‍ ബില്ലാന്‍, ഹനീഫ എരിയപ്പാടി, സിദീഖ് മുക്രി, കബീര്‍ എസ് എ, കബീര്‍ മേനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories