എന്‍ഡോസള്‍ഫാന്‍; വീട്ടമ്മ മരിച്ചു

മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. ബെള്ളൂര്‍ കിന്നിംഗാര്‍ മേഗിനബെളേരിയിലെ പരേതനായ മാലിങ്ക മണിയാണിയുടെ ഭാര്യ ലക്ഷ്മിയമ്മ (82)യാണ് മരിച്ചത്. വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ലക്ഷ്മിയമ്മ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെട്ടിരുന്നു. മക്കള്‍: സുശീല, രത്നാവതി, ഭാഗീരഥി, കലാവതി, ചന്ദ്രാവതി, രാധാകൃഷ്ണ (ബെള്ളൂര്‍ പഞ്ചായത്ത് അംഗം), ശാരദ. മരുമക്കള്‍: കൊഗ്ഗു മണിയാണി, ഗോപാലന്‍ മണിയാണി കൊടവഞ്ചി, ഗോപാല ബെളേരി, നാരായണ, ശിവരാമന്‍. ഏക സഹോദരന്‍ പരേതനായ ചോയി മണിയാണി.

KCN

more recommended stories