അതിര്‍ത്തി മണ്ണ് ചെങ്കടലായി; എല്‍ ഡി എഫ് ജനജാഗ്രതാ യാത്ര ഡി രാജ ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം : ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജന രക്ഷയില്ലെന്ന് സി.പി.ഐ ദേശിയ സെക്രട്ടറി ഡി.രാജ. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനരക്ഷയുണ്ടോ എന്ന് അമിത്ഷാ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ചേഷശ്വരത്ത് ഉപ്പളയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര തുടക്കം കുറിക്കുന്നതോടെ യു.ഡി .എഫില്‍ പടയൊരുക്കം ആരംഭിക്കുമെന്ന് കൊടിയേരി

KCN

more recommended stories