സബ് ജില്ലാ ശാസ്‌ത്രോല്‍സവ വേദിയില്‍ തണ്ണീര്‍ പന്തലൊരുക്കി സര്‍വ്വാന്‍സ് ചൗക്കി

മൊഗ്രാല്‍ : മൊഗ്രാല്‍ പുത്തുര്‍ സബ് ജില്ലാ ശാസ്ത്രോല്‍സവ പന്തലിലും റേഷന്‍ കാര്‍ഡ് വിതരണം നടന്ന ചൗക്കി റേഷന്‍ കടയയിലും ദാഹമകറ്റാന്‍ സര്‍വ്വാന്‍സ് പ്രവര്‍ത്തകര്‍ മോരിന്‍ വെള്ളം ഒരുക്കി. മൊഗ്രാല്‍ പുത്തുര്‍ സ്‌ക്കുളില്‍ ഒരുക്കിയ തണ്ണീര്‍ പന്തല്‍ എന്‍ എ നെല്ലിക്കുന്നു എം എല്‍ എ ഉദ്ഘാടനം ചെയ്തു. റേഷന്‍ കാര്‍ഡ് വിതരണം നടന്ന ചൗക്കിലെ റേഷന്‍ കടയില്‍ രാവിലെ മുതല്‍ നല്ല ജന തിരക്കായിരുന്നു കാര്‍ഡ് വാങ്ങാന്‍ വരുന്നവര്‍ പൊരി വെയ്ലത്ത് ഏറെ നേരം ബുദ്ദിമുട്ടുന്നതായി മനസിലാക്കിയ സര്‍വ്വാന്‍സ് പ്രവര്‍ത്തകര്‍ക്ക് നിമിശ നേരം കൊണ്ട് പന്തലൊരുക്കി വെയ്ലിന്‍ ആശ്വാസം നല്‍കി അത് പോലെ പ്രായമായവരും സ്ത്രികളും ക്യു നില്‍ക്കുന്നത് ഒഴിവാക്കി അവര്‍ക്ക് ഇരിക്കാന്‍ വേണ്ടി 40 ഓളം കസേരയും സംഘടിപ്പിച്ചും കുടിക്കാന്‍ മോരിന്‍ വെള്ളവും നല്‍കി അശ്വാസം പകര്‍ന്നു കൊടുത്തു രണ്ട് സ്ഥലങ്ങളുലായി നടന്ന പരിപാടിക്ക് ഹബിബ് , ചുപ്പി , ജസാര്‍ , റശാദ്, റഹിസ്, മന്‍ച്ചു,ആഷിക്ക്, സിനാന്‍,ബാസിത്, ഷഫിക്ക്, എന്നിവര്‍ നേത്വത്യം നല്‍കി

KCN

more recommended stories