ബേവിഞ്ച പ്രവാസി ക്രിക്കറ്റ് ലീഗ്; റോയല്‍സ് അബൂദാബി ചാമ്പ്യന്‍മാര്‍

ദുബൈ: ബേവിഞ്ച പ്രവാസി ക്രിക്കറ്റ് ലീഗില്‍ റോയല്‍സ് അബൂദാബി ചാമ്പ്യന്മാരായി. ബേവിഞ്ച റവാനിയന്‍സ് റണ്ണേഴ്‌സ് അപ്പിന് അര്‍ഹരായി. സെമി ഫൈനലില്‍ ക്രിക് കിംഗിസിനെ റോയല്‍ അബൂദാബിയും, റൈയിനോസിനെ ബേവിന്‍ജന്‍ റവാനിയന്‍ പരാജയപ്പെടുത്തിയാണ് ഫൈനല്‍ കടന്നത്.

KCN

more recommended stories