മോഹന്‍ലാലിന്റെ മാസ് എന്‍ട്രി, വില്ലന് ഉജ്ജ്വല വരവേല്‍പ്പ്, 152 തിയേറ്ററുകളില്‍ ഫാന്‍സ് ഷോ

ആരാധകര്‍ ഏറെ ദിവസം കാത്തിരുന്ന ബി ഉണ്ണികൃഷ്ണന്‍ – മോഹന്‍ലാല്‍ ചിത്രം വില്ലന് ഉജ്ജ്വല വരവേല്‍പ്പ്. കേരളത്തെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയാണ് വില്ലന്‍ തിയേറ്ററുകളില്‍ എത്തിയത്.

KCN

more recommended stories