എഫ്.പി.എല്‍ സീസണ്‍-3 നവംബര്‍ 2ന്

അല്‍ ഗര്‍ഹൂദ്: വിജയകരമായ 2 സീസണുകള്‍ക്ക് ശേഷം എഫ്.പി.എല്‍ സീസണ്‍ 3 (ഫ്രണ്ട്സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് 2017) ഈ വരുന്ന നവംബര്‍ 2ന് രാത്രി 11:30 മണി മുതല്‍ അല്‍ ഗര്‍ഹൂദിലെ നാഷണല്‍ ചാരിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുകയാണ്, ( അറന്തോട്, കുക്കംകൂടല്‍, കൊല്ലങ്കാന, മാന്യ പ്രദേശത്തെ യു.എ.ഇ നിവാസികളാണ് ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്). അല്‍ അമല്‍ ചാരിറ്റി ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ക്രിക്കറ്റ് ഫെസ്റ്റും, പ്രവാസി കൂട്ടായ്മയും സംഘടിപ്പിക്കുന്നത്.

KCN

more recommended stories