പാറക്കട്ട സോക്കര്‍ ലീഗ്: ലോഗൊ പ്രകാശനം ചെയ്തു

പാറക്കട്ട: ഫെബ്രുവരി 10, 11 തീയ്യതികളിലായി നടത്തുന്ന പാറക്കട്ട സോക്കര്‍ ലീഗിന്റെ ലോഗൊ പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശാഫി ബഹറൈല്‍, ഹാരിസ് ചൂരി, മുത്തലിബ് പാറക്കട്ട,സിദ്ദിക്ക് ദുബൈ, ലെത്തീഫ് പാറക്കട്ട എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories