എം ഐ സി കുവൈത്ത് കമ്മിറ്റിയുടെ 2018-19 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കുവൈത്ത് സിറ്റി: മലബാര്‍ ഇസ്ലാമിക് കോംപ്ലെക്‌സ് കുവൈത്ത് കമ്മിറ്റി 2018-19 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടക്കം കുറിച്ചു. മാലിയ അല്‍ഖമീസ് ഓഡിറ്റോറിയായതില്‍ നടന്ന ചടങ്ങില്‍ ഹകീം അല്‍ ഹസനീ പ്രാര്‍ത്ഥനയോടെ പ്രസിഡന്റ് ഇക്ബാല്‍ മാവിലാടം അബ്ദുള്ള കാടംങ്കോടിന്‍ ന്‍ല്‍കി ഉത്ഘാടനം നിര്‍വഹിച്ചു. എംഐസിയുടെ പുതിയ പ്രോജെക്ടിനെ കുറിചു ഇക്ബാല്‍ മാവിലാടം അധ്യക്ഷ പ്രസഗം നടത്തി. ഇസ്മായില്‍ ബെവിഞ്ച, ഹസ്സന്‍ ബല്ല, സിപി അഷ്റഫ്, സുഹൈല്‍ ബല്ല, മന്‍സൂര്‍ കാഞ്ഞങ്ങാട്, മുനീര്‍ അടൂര്‍, മുനീര്‍ കുണിയ, അഷ്റഫ് കോളിയടുക്കം, തസ്ലീം തുരുത്തി, റസാഖ് ആയ്യൂര്‍, മിസ്ഹബ് മാടമ്പില്ലത്, റഫീഖ് ഒളവറ, കബീര്‍ തളങ്കര, ഉമ്മര്‍ ഉപ്പള എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഫായിസ് ബേക്കല്‍ സ്വാഗതം അബ്ദുള്ള കടവത്ത് നന്ദി പറഞ്ഞു.

KCN

more recommended stories