പോണ്ടിച്ചേരി രജിസ്ട്രേഷന്‍; ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതി അടച്ചു

ആലപ്പുഴ: ചട്ടങ്ങള്‍ ലംഘിച്ച് പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ നികുതി അടച്ചു. 17. 68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍.ടി.ഓഫീസില്‍ ഫഹദ് ഫാസില്‍ മാനേജര്‍ വഴി അടച്ചത്. 70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് ആകെ ഒന്നര ലക്ഷം രൂപയേ ചിലവ് വന്നിരുന്നുള്ളൂ.

KCN

more recommended stories