സി.ഒ.എ നീലേശ്വരം മേഖലയെ ഇവര്‍ നയിക്കും

നീലേശ്വരം: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം മേഖല ഇനിയുള്ള രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിനോദ് കുമാര്‍ തിമിരി (പ്രസിഡന്റ്), അനില്‍ വാഴുന്നോറടി (വൈ.പ്രസിഡന്റ്), സിജു ചേടീ റോഡ് (സെക്രട്ടറി), സുധീര്‍ പടന്ന (ജോ. സെക്രട്ടറി), ശ്രീധരന്‍ വെള്ളച്ചാല്‍ (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായി ബൈജു രാജ്, ശ്രീജിത്ത് അച്ചാംതുരുത്തി, രാജീവന്‍ കെ.വി, രാമചന്ദ്രന്‍ വെങ്ങാട്ട് എന്നിവരെയും തെരെഞ്ഞെടുത്തു.

KCN

more recommended stories