നരകാസുരന്റെ ട്രെയിലര്‍ പുറത്ത്

ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരന്റെ ട്രെയിലര്‍ പുറത്ത്. അരവിന്ദ് സ്വാമി നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായ ചിത്രത്തില്‍ പൊലീസുദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സുന്ദീപ്കിഷന്‍, ശ്രീയ സരണ്‍, ആത്മിക എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

KCN

more recommended stories