ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസ് : പി.വി. സിന്ധു ഫൈനലില്‍

പി.വി. സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. മുന്‍ ലോക ബാഡ്മിന്റണ്‍ ജേതാവ് ഇന്തോനേഷ്യയുടെ രാച്ചനോക് ഇന്റാനോണിനെ കീഴടക്കിയാണ് സിന്ധു സെമി ഫൈനലില്‍ എത്തിയത്. സ്‌കോര്‍: 21-17, 21-17. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിന്ധു ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധുവിന്റെ ജയം. കഴിഞ്ഞ ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയും നിലവിലെ ചാമ്ബ്യനുമായ തായി സു തന്നെയാണ് ഇത്തവണയും സിന്ധുവിന്റെ ഫൈനല്‍ എതിരാളി.

KCN

more recommended stories