ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: അതീവജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ കലകടര്‍

കാസര്‍കോട്: അടുത്ത 24 മണിക്കൂറില്‍ ശക്തമായകാറ്റിനും ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ അതീവജാഗ്രതാ മുന്നറിയിപ്പ് നല്‍കി

KCN

more recommended stories