തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം; 10 പേര്‍ മരിച്ചു

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ 10 മരണം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍. നാഗര്‍ക്കോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ നിന്നും തിരുപ്പതിക്ക് പോവുകയായിരുന്ന വാന്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം.

KCN

more recommended stories