ജീവനക്കാരില്ല: കേരളത്തില്‍ ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കുന്നു

തിരുവനന്തപുരം: ജീവനക്കാരില്ലെന്ന പേരില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന എട്ട് പാസഞ്ചര്‍,മെമ്മു ട്രെയിനുകള്‍ റദ്ദാക്കുന്നു. ശനിയാഴ്ച മുതലാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്. രണ്ടുമാസത്തേക്കാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതെന്നാണ് റെയില്‍വേയുടെ അറിയിപ്പ്.

റദ്ദാക്കുന്ന ട്രെയിനുകള്‍
കൊല്ലം-കോട്ടയം മെമ്മു
കൊല്ലം-എറണാകുളം മെമ്മു
കോട്ടയം-കൊല്ലം പാസഞ്ചര്‍
കായംകുളം-എറണാകുളം
കൊല്ലം-കോട്ടയം പാസഞ്ചര്‍
എറണാകുളം-കൊല്ലം പാസഞ്ചര്‍

KCN

more recommended stories