ഓഖി ദേശീയദുരന്മുതമായി പ്രഖ്യാപിക്കണം; മുഖ്യമന്ത്രി ഇന്ന് രാജ്‌നാഥ് സിംഗിനെ കാണും

തിരുവനന്തപുരം: ഓഖി നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണും. വൈകീട്ട് അഞ്ചിന് രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ് കൂടിക്കാഴ്ച.
സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്ര. ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെടും.

KCN

more recommended stories